കൊച്ചി : മൂന്നാര്‍ ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡേയ്സ് റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കാനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു.
പട്ടയം റദ്ദാക്കി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നേരത്തെ സിംഗിള്‍ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരേ മഹീന്ദ്ര ഹോളിഡേയ്സ് റിസോര്‍ട്സ് നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
റിസോര്‍ട്ട് ഏറ്റെടുക്കാനുള്ള വിധിക്ക് സ്റ്റേ
12:43 AM Jun 20, 2019 | Deepika.com