തിരുവനന്തപുരം: കേരള ഒളിന്പിക്സ് അസോസിയേഷനും തിരുവനന്തപുരം പ്രസ് ക്ലബും നൽകുന്ന കായിക അവാർഡുകൾ പ്രഖ്യാപിച്ചു.
ഒളിന്പ്യൻ സുരേഷ്ബാബുവിന്റെ പേരിലുള്ള ഒളിന്പ്യൻ അവാർഡ് മുൻ ഓളിന്പിക്സ് താരം മാനുവൽ ഫ്രെഡറിക്കിന് നൽകും. 50000 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
മാതൃഭൂമി തിരുനന്തപുരം യൂണിറ്റിലെ സീനിയർ സബ്എഡിറ്റർ പി.ജെ. ജോസിനാണ് അച്ചടിമാധ്യമത്തിൽ മികച്ച റിപ്പോർട്ടിംഗിനുള്ള സമ്മാനം.
മാനുവൽ ഫ്രെഡറിക്കിന് ഒളിന്പ്യൻ അവാർഡ്
12:16 AM Jun 20, 2019 | Deepika.com