ഇ-ടിഎസ്‌സി അക്കൗണ്ട് ഏർപ്പെടുത്തി

12:16 AM Jun 20, 2019 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ശ​ന്പ​ള​വി​ത​ര​ണ​ത്തി​ന് എം​പ്ലോ​യീ -ട്ര​ഷ​റി സേ​വിം​ഗ്സ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​.