കോട്ടയം: കോടതി ഉത്തരവ് പരിശോധിച്ചു നടപടിയെടുക്കുമെന്നു ജോസ് കെ. മാണി. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷന്റെതാണ്.കേരള കോണ്ഗ്രസ് -എമ്മിനെ തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോണ്ഗ്രസ് -എം ചെയർമാനായി ജോസ് കെ മാണി എംപിയെ തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തതെന്ന വാർത്ത വന്നതിനു പിന്നാലെ ജോസ് കെ. മാണി എംപി കേരള കോണ്ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു.
ഉത്തരവ് പരിശോധിച്ചു നടപടി: ജോസ് കെ. മാണി
01:55 AM Jun 18, 2019 | Deepika.com