ആവശ്യമെങ്കിൽ പ്രവർത്തനരീതി തിരുത്തുമെന്ന് എസ്. രാമചന്ദ്രൻപിളള
12:58 AM Jun 17, 2019 | Deepika.com
കൊണ്ടോട്ടി: ആവശ്യമെങ്കിൽ പ്രവർത്തനരീതി തിരുത്തി കേരളത്തിന്റെ പൊതുബോധത്തെ മുന്നിലെത്തിക്കുവാനുളള ശ്രമങ്ങൾക്ക് ഇടതുപക്ഷം നേതൃത്വം നൽകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. മൊറയൂരിൽ "ഇഎംഎസിന്റെ ലോകം' ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.