തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ന്‍റെ പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​വി​നെ​തി​രേ മ​ന്ത്രി സു​ധാ​ക​ര​ൻ

12:58 AM Jun 17, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം ഭ​​​രി​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്തു റോ​​​ഡി​​​ൽ ന​​​ട​​​ത്തു​​​ന്ന അ​​​ന​​​ധി​​​കൃ​​​ത പാ​​​ർ​​​ക്കിം​​​ഗ് ഫീ​​​സ് പി​​​രി​​​വി​​​നെ​​​തി​​​രേ മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ. എം​​​ജി റോ​​​ഡി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന അ​​​ന​​​ധി​​​കൃ​​​ത പാ​​​ർ​​​ക്കിം​​​ഗ് ഫീ​​​സ് പി​​​രി​​​വി​​​നെ​​​തി​​​രേ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ വി​​​ചാ​​​രി​​​ച്ചാ​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പ്ര​​​ഥ​​​മ ഓ​​​വ​​​ർ​​​സി​​​യേ​​​ഴ്സ് കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള റോ​​​ഡി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പാ​​​ർ​​​ക്കിം​​​ഗ് ഫീ​​​സ് പി​​​രി​​​ക്കു​​​ന്ന​​​ത് ച​​​ട്ട​​​ലം​​​ഘ​​​ന​​​മാ​​​ണ്. വേ​​​ണ​​​മെ​​​ങ്കി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാം. പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പി​​​നെ മാ​​​ത്രം വി​​​ളി​​​ക്കാ​​​തെ അ​​​ന​​​ധി​​​കൃ​​​ത പാ​​​ർ​​​ക്കിം​​​ഗ് ഫീ​​​സ് പി​​​രി​​​വി​​​നാ​​​യി അ​​​ന്ന​​​ത്തെ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ യോ​​​ഗം വി​​​ളി​​​ച്ച​​​ത് സ​​​ർ​​​വ മ​​​ര്യാ​​​ദ​​​യും ലം​​​ഘി​​​ച്ചാ​​​ണ്. ഒ​​​രു വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള റോ​​​ഡി​​​ൽ വ​​​കു​​​പ്പി​​​നെ അ​​​റി​​​യി​​​ക്കാ​​​തെ പാ​​​ർ​​​ക്കിം​​​ഗ് ഫീ​​​സ് പി​​​രി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ന്‍റെ ത​​​ക​​​ർ​​​ച്ച​​​യി​​​ൽ മു​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി​​​ക്കും പ​​​ങ്കു​​​ണ്ട്. ക​​​ന്പി​​​യു​​​ടെ​​​യും സി​​​മ​​​ന്‍റി​​​ന്‍റെ​​​യും അ​​​ള​​​വ് നോ​​​ക്ക​​​ല​​​ല്ല മ​​​ന്ത്രി​​​യു​​​ടെ ജോ​​​ലി​​​യെ​​​ന്നാ​​​ണ് മു​​​ൻ മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്. തി​​​ക​​​ഞ്ഞ നി​​​ർ​​​മാ​​​ണ നി​​​ര​​​ക്ഷ​​​ര​​​ത​​​യാ​​​ണ് ഈ ​​​പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നു കാ​​​ര​​​ണമെന്നും അദ്ദേഹം പറഞ്ഞു.