വ​നി​ത​ക​ള്‍​ക്കു തൊ​ഴി​ല്‍ ജീ​വി​തം വീ​ണ്ടെ​ടു​ക്കാ​ന്‍ ഐ​സി​ഫോ​സി​ന്‍റെ ‘ബാ​ക്ക് ടു ​വ​ര്‍​ക്ക്’

11:54 PM Jun 15, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ല്‍ പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടി​​​വ​​​ന്ന വ​​​നി​​​ത​​​ക​​​ളു​​​ടെ തൊ​​​ഴി​​​ല്‍ വീ​​​ണ്ടെ​​​ടു​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ് വേ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ഫ്രീ ​​​ആ​​​ന്‍​ഡ് ഓ​​​പ്പ​​​ണ്‍ സോ​​​ഴ്സ് സോ​​​ഫ്റ്റ് വേ​​​ര്‍ (ഐ​​​സി​​​ഫോ​​​സ്) വി​​​വി​​​ധ സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ് വേ​​​ര്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ തീ​​​വ്ര പ​​​രി​​​ശീ​​​ല​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

‘ബാ​​​ക്ക് ടു ​​​വ​​​ര്‍​ക്ക്’ എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ഈ ​​​ദൗ​​​ത്യ​​​ത്തി​​​ലൂ​​​ടെ വി​​​വാ​​​ഹം, മാ​​​തൃ​​​ത്വം, പ്രാ​​​ദേ​​​ശി​​​ക പ​​​രി​​​മി​​​തി​​​ക​​​ള്‍ തുടങ്ങിയ​​​വ കാ​​​ര​​​ണം ജോ​​​ലി​​​യി​​​ല്‍നി​​​ന്നു മാ​​​റി​​​ല്‍ നി​​​ല്‍​ക്കേ​​​ണ്ടി​​​വ​​​ന്ന പ്ര​​​തി​​​ഭാ​​​ശാ​​​ലി​​​ക​​​ളാ​​​യ വ​​​നി​​​ത​​​ക​​​ളു​​​ടെ ശാ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​ണ് ഐ​​​സി​​​ഫോ​​​സ് ഊ​​​ന്ന​​​ല്‍ ന​​​ല്‍​കു​​​ന്ന​​​ത്.
29 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഓ​​​രോ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നും 30 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന് https://wh.icfoss.org/back2work/events/ എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 7356610110.