ഡെന്‍ ബോഷ് (നെതര്‍ലന്‍ഡ്സ്): ഒളിമ്പിക് ക്വാട്ട ഉറപ്പിച്ചുകഴിഞ്ഞ ഇന്ത്യന്‍ പുരുഷ റിക്കര്‍വ് ടീം ലോക ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 2005നുശേഷം ആദ്യമായാണ് ഇന്ത്യയുടെ റിക്കര്‍വ് ടീം ഫൈനലിലെത്തുന്നത്. 2005ല്‍ മാഡ്രിഡില്‍ നടന്ന ഫൈനലില്‍ ഇന്ത്യ കൊറിയയോടു പരാജയപ്പെടുകയായിരുന്നു.
വനിതകളുടെ കോംപൗണ്ട് ടീം ഇനത്തില്‍ വെങ്കല പോരാട്ടത്തിന് ഇന്ത്യ തുര്‍ക്കിയെ നേരിടും.
അമ്പെയ്ത്ത്: ഇന്ത്യ ഫൈനലില്‍
02:56 AM Jun 14, 2019 | Deepika.com