സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് നി​ര​സി​ച്ച് സം​വി​ധാ​യ​ക​നും ര​ച​യി​താ​വും

02:27 AM Jun 14, 2019 | Deepika.com
ആ​​ല​​പ്പു​​ഴ: പ്ര​​ദീ​​പ് കു​​മാ​​ർ കാ​​വു​​ന്ത​​റ​​യും രാ​​ജീ​​വ​​ൻ മ​​മ്മി​​ളി​​യും സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ദ​​മി​​യു​​ടെ അ​​വാ​​ർ​ഡ് നി​​ര​​സി​​ച്ചു. കേ​​ര​​ള സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ദ​​മി സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​ഫ​​ഷ​​ണ​​ൽ നാ​​ട​​ക​​മ​​ത്സ​​ര​​ത്തി​​ലെ അ​​വാ​​ർ​​ഡ് പ്ര​​ഖ്യാ​​പ​​ത്തി​​ൽ സു​​താ​​ര്യ​​ത ഇ​​ല്ലെ​​ന്നാ​​രോ​​പി​​ച്ചാ​​ണ് മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ ര​​ച​​ന​​യ്ക്കു​​ള്ള അ​​വാ​​ർ​​ഡ് നേ​​ടി​​യ പ്ര​​ദീ​​പ് കു​​മാ​​ർ കാ​​വു​​ന്ത​​റ​​യും മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ സം​​വി​​ധാ​​യ​​ക​​നു​​ള്ള അ​​വാ​​ർ​​ഡ് നേ​​ടി​​യ രാ​​ജീ​​വ​​ൻ മ​​മ്മി​​ളി​​യും അ​​വാ​​ർ​​ഡു​​ക​ൾ നി​​ര​​സി​​ക്കു​​ന്ന​​തെ​​ന്ന് ഇ​​രു​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ത്തി​​ൽ പ​​റ​​ഞ്ഞു.

അ​​ക്കാ​​ദ​​മി നി​​ർ​​വാ​​ഹ​​ക സ​​മി​​തി അം​​ഗ​​മാ​​യ ഫ്രാ​​ൻ​​സി​​സ് ടി. ​​മാ​​വേ​​ലി​​ക്ക​​ര​​യു​​ടെ നാ​​ട​​ക​​ങ്ങ​​ൾ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും എ​​ല്ലാ അ​​വാ​​ർ​​ഡു​​ക​​ളും ഈ ​​നാ​​ട​​ക​​ങ്ങ​​ൾ​​ക്കു ന​​ൽ​​കു​​ക​​യും ചെ​​യ്യു​​ന്ന പ്ര​​വ​​ണ​​ത അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ഇ​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആവശ്യപ്പെട്ടു.

പ്ര​​ഫ​​ഷ​​ണ​​ൽ നാ​​ട​​ക​​രം​​ഗ​​ത്തു സ​​ജീ​​വ​​മാ​​യി നി​​ൽ​​ക്കു​​ന്ന ഒ​​രു ക​​ലാ​​കാ​​ര​​നെ​യും അ​​ക്കാ​​ദ​​മി​​യു​​ടെ എ​​ക്സി​​ക്യൂ​​ട്ടീ​​വി​​ലോ നി​​ർ​​വാ​​ഹ​​ക​​സ​​മി​​തി​​യി​​ലോ അം​​ഗ​​മാ​​ക്കാ​​ൻ പാ​​ടി​​ല്ല. അ​​ക്കാ​​ദ​​മി വ​​ർ​​ഷ​​ത്തി​​ൽ ഒ​​രു പ്രാ​​വ​​ശ്യം ന​​ട​​ത്തു​​ന്ന നാ​​ട​​ക​​മ​​ത്സ​​ര​​മാ​​ണ് ഓ​​രോ നാ​​ട​​ക പ്ര​​വ​​ർ​​ത്ത​​ക​​നും കി​​ട്ടു​​ന്ന അം​​ഗീ​​കാ​​ര​​വും ആ​​ദ​​ര​​വും. എ​​ന്നാ​​ൽ, ഇ​​തു വ​​ഴി​​പാ​​ടാ​​യിമാറിയെന്ന് ഇ​​വ​​ർ ആ​​രോ​​പി​​ച്ചു.