കെസിവൈഎം സമാധാന സന്ദേശയാത്ര കോട്ടയം ജില്ലയിൽ

02:06 AM Jun 14, 2019 | Deepika.com
കോ​​ട്ട​​യം: ഭീ​ക​ര​ത​യ്ക്കും തീ​വ്ര​വാ​ദ​ത്തി​നു​മെ​തി​രേ കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സ​​മി​​തി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​മാ​​ധാ​​ന സ​​ന്ദേ​​ശ യാ​​ത്ര കോ​ട്ട​യം ജി​ല്ല​യി​ലെ വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി.​ ഇ​​ന്ന​​ലെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ച പ​​ര്യ​​ട​​നം പാ​​ലാ, വി​​ജ​​യ​​പു​​രം രൂ​​പ​​ത​​ക​​ൾ പി​​ന്നി​​ട്ടു കോ​​ട്ട​​യം രൂ​​പ​​ത​​യി​​ൽ സ​​മാ​​പി​​ച്ചു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ന്ന സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജെ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ പ്ര​​സം​​ഗി​​ച്ചു. തു​​ട​​ർ​​ന്നു പാ​​ലാ രൂ​​പ​​ത​​യി​​ൽ എ​​ത്തി​​യ സ​​മാ​​ധാ​​ന സ​​ന്ദേ​​ശ​യാ​​ത്ര​​യെ സെ​​ന്‍റ് തോ​​മ​​സ് ബി​​എ​​ഡ് കോ​​ള​​ജി​​ൽ സ്വീ​​ക​​രി​​ച്ചു. എം​​സി​​വൈ​​എം മൂവാ​​റ്റു​​പു​​ഴ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യാ​​ക്കോ​​സ് ക​​റു​​ത്തേ​​ട​​ത്ത്, കെ​​സി​​വൈ​​എം പാ​​ലാ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സി​​റി​​ൾ ത​​യ്യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. തു​​ട​​ർ​​ന്നു വി​​ജ​​യ​​പൂ​​രം രൂ​​പ​​ത​​യി​​ൽ എ​​ത്തി​​യ യാ​​ത്ര​​യ്ക്കു ക​​ഞ്ഞി​​ക്കു​​ഴി ഹോ​​ളി ഫാ​​മി​​ലി സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സ്വീ​​ക​​ര​​ണം ന​ൽ​കി. സ്വീ​​ക​​ര​​ണ​ സ​​മ്മേ​​ള​​നം വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജെ​​സ്റ്റി​​ൻ മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു.

തു​​ട​​ർ​​ന്നു കോ​​ട്ട​​യം അ​തി​രൂ​​പ​​ത​​യി​​ൽ എ​​ത്തി​​യ യാ​​ത്ര​യെ ക്രി​​സ്തു​​രാ​​ജ പ​​ള്ളി​​യ​ങ്ക​ണ​ത്തി​ൽ സ്വീ​​ക​​രി​ച്ചു. മോ​​ണ്‍. മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ​​സി​​വൈ​​എ​​ൽ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ബീ​​ഷ് ഓ​​ലി​​ക്കാ​​മു​​റി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, അ​​തി​​രൂ​​പ​​ത ചാ​​പ്ല​​യി​​ൻ ഫാ. ​​സ​​ന്തോ​​ഷ് മു​​ല്ല​​മം​​ഗ​​ല​​ത്, കെ​​സി​​വൈ​​എം സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ചാ​​ല​​ക്ക​​ര, കെ​​സി​​ബി​​സി യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​പോ​​ൾ സ​​ണ്ണി, കെ​​സി​​വൈ​​എ​​ൽ അ​​തി​​രൂ​​പ​​ത ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​മി കൈ​​പ്പാ​​റേ​​ട്ട്, കെ​​സി​​വൈ​​എം സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജോ പി. ​​ബാ​​ബു, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജോ​​മോ​​ൻ പൊ​​ടി​​പാ​​റ, പാ​​ലാ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ തോ​​ട്ട​​ത്തി​​ൽ, വി​​ജ​​യ​​പു​രം രൂ​​പ​​ത വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​നു ജോ​​സ​​ഫ്, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ തേ​​ജ​​സ് മാ​​ത്യു, റോ​​സ്മോ​​ൾ ജോ​​സ്, ടീ​​ന എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സ​​മാ​​ധാ​​ന​​സ​​ന്ദേ​​ശ യാ​​ത്ര ഇ​​ന്നു രാ​​വി​​ലെ 10നു ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ൽ​ പു​​ന​​രാ​​രം​​ഭി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി മീ​​ഡി​​യ വി​​ല്ലേ​​ജി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. തു​​ട​​ർ​​ന്നു തി​​രു​​വ​​ല്ല, പ​​ത്ത​​നം​​തി​​ട്ട, പു​​ന​​ലൂ​​ർ, മാ​​വേ​​ലി​​ക്ക​​ര രൂ​​പ​​ത​​ക​​ളി​​ലും പ​​ര്യ​​ട​​നം ന​​ട​​ത്തും. കാ​​സ​​ർ​​ഗോഡു​നി​ന്ന് തു​ട​ങ്ങി​യ യാ​ത്ര ക​​ന്യാ​​കു​​മാ​​രി യിൽ സ​മാ​പി​ക്കും.