ജാസ്മിൻ ഷായുടെ ഹർജി ഹൈക്കോടതി തള്ളി

01:48 AM Jun 14, 2019 | Deepika.com
കൊ​​​ച്ചി: ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ യു​​​എ​​​ന്‍​എ​​​യി​​​ലെ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രോ​​​പ​​​ണ​​​ത്തി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ മാ​​​റ്റി​​​യ​​​തി​​​നെ​​​തി​​​രേ സം​​​ഘ​​​ട​​​ന​​​യു​​​ടെ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ജാ​​​സ്മി​​​ന്‍ ഷാ ​​​ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​ശേ​​​ഷം എ​​​ഫ്ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്‌​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ അ​​​പ്ര​​​സ​​​ക്ത​​​മാ​​​യെ​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ച് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

എ​​​ഫ്ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ത് റ​​​ദ്ദാ​​​ക്കാ​​​ന്‍ ഹ​​​ര്‍​ജി ന​​​ല്‍​കു​​​ന്ന​​​ത​​​ല്ലേ ഉ​​​ചി​​​ത​​​മെ​​​ന്നു കോ​​​ട​​​തി ചോ​​​ദി​​​ച്ചു. തുടർന്ന് ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ജാ​​​സ്മി​​​ന്‍ ഷാ​​​ക്കു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. എ​​​ഫ്ഐ​​​ആ​​​ര്‍ റ​​​ദ്ദാ​​​ക്കാ​​​ന്‍ ഹ​​​ര്‍​ജി ന​​​ല്‍​കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ചു. ഈ ​​​ആ​​​വ​​​ശ്യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ട​​​തി ഹ​​​ര്‍​ജി ത​​​ള്ളി ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.