മാ​ര​ക​രോ​ഗം ബാ​ധി​ച്ച​വ​രു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡ് മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും: മ​ന്ത്രി

01:48 AM Jun 14, 2019 | Deepika.com
കോ​​​ത​​​മം​​​ഗ​​​ലം: മാ​​​ര​​​ക രോ​​​ഗം ബാ​​​ധി​​​ച്ച വ്യ​​​ക്തി​​​ക​​​ളു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് മു​​​ന്‍​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് മ​​​ന്ത്രി പി.​​​ തി​​​ലോ​​​ത്ത​​​മ​​​ന്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

മാ​​​ര​​​ക​​രോ​​​ഗം ബാ​​​ധി​​​ച്ച വ്യ​​​ക്തി​​​ക​​​ളു​​​ള​​​ള കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് മു​​​ന്‍​ഗ​​​ണ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ കോ​​​ത​​​മം​​​ഗ​​​ലം താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സി​​​ല്‍ മു​​​ന്‍​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു വേ​​​ണ്ടി ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ വേ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ന്‍റ​​​ണി ജോ​​​ണ്‍ എം​​​എ​​​ല്‍​എ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​യാ​​യാ​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മു​​​ന്‍​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു വേ​​​ണ്ടി കോ​​​ത​​​മം​​​ഗ​​​ലം താ​​​ലൂ​​​ക്കി​​​ല്‍ 38 അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഈ ​​​അ​​​പേ​​​ക്ഷ​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച് യോ​​​ഗ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ണു​​​ന്ന പ​​​ക്ഷം താ​​​ലൂ​​​ക്കി​​​ല്‍ ഒ​​​ഴി​​​വു​​​ണ്ടാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് മു​​​ന്‍​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.