കാ​ര്‍​ഷി​ക ​മേ​ഖ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​നത്തിന് പ​ദ്ധ​തി​ക​ളു​മാ​യി ഇ​ന്‍​ഫാം

12:50 AM Jun 14, 2019 | Deepika.com
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ര്‍​ഷി​​ക​ മേ​​ഖ​​ല​​യു​​ടെ സ​​മ​​ഗ്ര​​വി​​ക​​സ​​നം ല​​ക്ഷ്യ​​മാ​​ക്കി​ ക​​ര്‍​മ​​പ​​ദ്ധ​​തി​​ക​​ളു​​മാ​​യി ഇ​​ന്‍​ഫാം. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ല​​നാ​​ട് ഡെ​​വ​​ല​​പ്പ്‌​​മെ​​ന്‍റ് സൊ​​സൈ​​റ്റി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ഇ​​ന്‍​ഫാം ദ്വി​​ദി​​ന സം​​സ്ഥാ​​ന നേ​​തൃ​​സ​​മി​​തി ക​​ര്‍​ഷ​​ക ​പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ സം​​ഘ​​ടി​​ത മു​​ന്നേ​​റ്റ​​ത്തി​​നും ശ​​ക്തീ​​ക​​ര​​ണ​​ത്തി​​നും വി​​വി​​ധ സം​​രം​​ഭ വി​​പ​​ണ​​ന​​ങ്ങ​​ള്‍​ക്കു​​മു​​ള്ള രൂ​​പ​​രേ​​ഖ ത​​യാ​​റാ​​ക്കി.

ഓ​​രോ ക​​ര്‍​ഷ​​ക​​നും സം​​രം​​ഭ​​ക​​രാ​​യി മാ​​റി​​യാ​​ല്‍ മാ​​ത്ര​​മേ ഇ​​നി​​യു​​ള്ള നാ​​ളു​​ക​​ളി​​ല്‍ കാ​​ര്‍​ഷി​​ക​​മേ​​ഖ​​ല​​യ്ക്കു ര​​ക്ഷ കൈ​​വ​​രി​​ക്കാ​​നാ​​വൂ​​യെ​​ന്നും ക​​ര്‍​ഷ​​ക​​പ്ര​​സ്ഥാ​​ന​​ങ്ങ​​ള്‍ സ​​ഹ​​ക​​രി​​ച്ചു കൂ​​ട്ടാ​​യ സം​​രം​​ഭ​​ങ്ങ​​ളി​​ലേ​ക്കു ക​​ട​​ക്ക​​ണ​​മെ​​ന്നും നേ​​തൃ​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​യ്ത് ഇ​​ന്‍​ഫാം ദേ​​ശീ​​യ ര​​ക്ഷാ​​ധി​​കാ​​രി മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍ പ​​റ​​ഞ്ഞു.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് എ​​ട​​പ്പാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ് മോ​​നി​​പ്പ​​ള്ളി ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണ​​വും ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ല്‍ പ്ര​​വ​​ര്‍​ത്ത​​ന മാ​​ർ​​ഗ​രേ​​ഖ​​യും അ​​വ​​ത​​രി​​പ്പി​​ച്ചു. ച​​ര്‍​ച്ച​​ക​​ള്‍​ക്കു ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ഷെ​​വ.​​വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍ മോ​​ഡ​​റേ​​റ്റ​​റാ​​യി​​രു​​ന്നു. ദേ​​ശീ​​യ സ​​മി​​തി, സം​​സ്ഥാ​​ന സ​​മി​​തി, കാ​​ര്‍​ഷി​​ക ജി​​ല്ലാ​​സ​​മി​​തി, താ​​ലൂ​​ക്ക് സ​​മി​​തി, ഗ്രാ​​മ​​സ​​മി​​തി, യൂ​​ണി​​റ്റ് സ​​മി​​തി എ​​ന്നി​​ങ്ങ​​നെ ഇ​​ന്‍​ഫാ​​മി​​ന്‍റെ ആ​​റു​ ത​​ല​​ങ്ങ​​ളി​​ലു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന വി​​കേ​​ന്ദ്രീ​​ക​​ര​​ണം സ​​മ്മേ​​ള​​നം അം​​ഗീ​​ക​​രി​​ച്ചു.

ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ല്‍, ഫാ. ​​ജോ​​സ് കാ​​വ​​നാ​​ടി, ഫാ. ​​പോ​​ള്‍ ചെ​​റു​​പ​​ള്ളി, ജോ​​യി തെ​​ങ്ങും​​കു​​ടി, എ​​ബ്രാ​​ഹം മാ​​ത്യു, ജ​​ന​​റ്റ് മാ​​ത്യു, ഷാ​​ബോ​​ച്ച​​ന്‍, നെ​​ല്‍​വി​​ന്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള വി​​വി​​ധ പ​​ഠ​​ന​​സ​​മി​​തി​​ക​​ള്‍​ക്കും സ​​മ്മേ​​ള​​നം രൂ​​പം ന​​ല്‍​കി. പ​​ഠ​​ന​​സ​​മി​​തി​​യു​​ടെ റി​​പ്പോ​​ര്‍​ട്ട് ജൂ​​ലൈ 10ന് ​​സ​​മ​​ര്‍​പ്പി​​ക്കും. ഫാ. ​​ജോ​​സ് കു​​ന്നും​​പു​​റം, ജോ​​സ​​ഫ് കാ​​രി​​യാ​​ങ്ക​​ല്‍, കെ.​​എ​​സ്. മാ​​ത്യു, ബേ​​ബി സ്‌​​ക​​റി​​യ, സ​​ണ്ണി അ​​ര​​ഞ്ഞാ​​ണി​​യി​​ല്‍, ജോ​​സ് പോ​​ള്‍ എ​​റ​​ണാ​​കു​​ളം, വി.​​എം. ഫ്രാ​​ന്‍​സി​സ്, പി.​​പി.​ജെ​​യിം​​സ് , ജെ​​യ്ക്കി ജോ​​യി എ​​ന്നി​​വ​​ര്‍ ആ​​നു​​കാ​​ലി​​ക കാ​​ര്‍​ഷി​​ക​​ വി​​ഷ​​യ​​ങ്ങ​​ള്‍ പ​​ങ്കു​​വ​​ച്ചു. ഫാ. ​​ജി​​ന്‍​സ് കി​​ഴ​​ക്കേ​​ല്‍, ഫാ. ​​ജെ​​യിം​​സ് വെ​​ണ്‍​മാ​​ന്ത​​റ, ഫാ. ​​ദേ​​വ​​സ്യ തൂ​​മ്പു​​ങ്ക​​ല്‍, ജെ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, ജോ​​ര്‍​ജ്കു​​ട്ടി ജോ​​സ​​ഫ്, ലി​​സി ജോ​​സ​​ഫ്, റോ​​സി പൗ​​ലോ​​സ് എ​​ന്നി​​വ​​ര്‍ ച​​ര്‍​ച്ച​​ക​​ള്‍​ക്കു നേ​​തൃ​​ത്വം ന​​ല്‍​കി. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഇ​​ന്‍​ഫാം ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് പി.​​സി.​സി​​റി​​യ​​ക് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഇ​​ന്‍​ഫാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​വും ക​​ര്‍​ഷ​​ക​​പ്ര​​ക​​ട​​ന​​വും 2020 ജ​​നു​​വ​​രി 15ന് ​​തൊ​​ടു​​പു​​ഴ​​യി​​ല്‍ ന​​ട​​ത്താ​നു​​ള്ള നി​​ർ​​ദേ​​ശം സം​​സ്ഥാ​​ന​ സ​​മി​​തി അം​​ഗീ​​ക​​രി​​ച്ചു.