സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ 21ന്

12:50 AM Jun 14, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്ന് വി​​​ദേ​​​ശ പ​​​ഠ​​​ന​​​ത്തി​​​നും ജോ​​​ലി​​​ക്കു​​​മാ​​​യി പോ​​​കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യു​​​ള​​​ള വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ എ​​​ച്ച്ആ​​​ർ​​​ഡി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ഹാ​​​ളി​​​ൽ 21ന് ​​​ന​​​ട​​​ത്തു​​​ം ക​​​ള​​​ക്‌​​​ട​​​റേ​​​റ്റി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ സേ​​​വ​​​ന​​​മു​​​ള്ള​​​തി​​​നാ​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​ന്ന് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.