ഡോ​ക്ട​ര്‍​മാ​രു​ടെ സ്ഥി​ര നി​യ​മ​നം: ഒ​രു മാ​സ​ത്തി​ന​കം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

12:27 AM Jun 13, 2019 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ സ്ഥി​​​ര നി​​​യ​​​മ​​​ന​​​വും റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റും ബോ​​​ര്‍​ഡ് രൂ​​​പീ​​​ക​​​ര​​​ണ​​​വും സം​​​ബ​​​ന്ധി​​​ച്ച നി​​​വേ​​​ദ​​​നം ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ​​​ട​​​ക്കം ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ സ്ഥി​​​ര നി​​​യ​​​മ​​​നം ഉ​​​ട​​​ന​​​ടി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി മെ​​​ഡി​​​ക്ക​​​ല്‍ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ബോ​​​ര്‍​ഡ് രൂ​​​പ​​​വ​​​ത്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​വ ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ജ​​​ന​​​റ​​​ല്‍ പ്രാ​​​ക്ടീ​​​ഷ​​​ണേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.