ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രൊഫിഷൻസി അവാർഡ്
12:27 AM Jun 13, 2019 | Deepika.com
തിരുവനന്തപുരം: വികലാംഗക്ഷേമ കോർപ്പറേഷൻ 2019ലെ എസ്എസ്എൽഎസി, പ്ലസ് ടു (കേരള, സിബിഎസ്സി, ഐസിഎസ്സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസായ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 5,000 രൂപ വീതം കാഷ് അവാർഡ് നൽകുന്നു. www.hp wc.kerala.gov.in. 0471 2347768, 7152, 7153,