സി​വി​ൽ സ​ർ​വീ​സസ് പ​ഠ​ന​ത്തി​നു സ്കോ​ള​ർ​ഷി​പ്

12:27 AM Jun 13, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​വി​​​ൽ സ​​​ർ​​​വീ​​​സസ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളി​​​ൽ​​നി​​​ന്നും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​നി​​​ന്നും സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ്രാ​​​മ​​​നി​​​കേ​​​ത​​​ൻ സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​ക്കാ​​​ഡ​​​മി​​​ക് റി​​​സ​​​ർ​​​ച്ചാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ക. 22നു ​​​ന​​​ട​​​ക്കു​​​ന്ന ഒ​​​ബ്ജ​​​ക്ടീ​​​വ് പ​​​രീ​​​ക്ഷ​​​യു​​​ടെ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സ്കോ​​​ള​​​ർ​​​ഷി​​​പ് ന​​​ൽ​​​കു​​​ക.0471-4010740, 9947076330 www.gram aniketanon line.com