സ്കൂൾ കുട്ടികൾക്കായി ചിത്രരചന, ഡിബേറ്റ് മത്സരങ്ങൾ
12:11 AM Jun 13, 2019 | Deepika.com
ചങ്ങനാശേരി: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഖാദി കമ്മീഷൻ, ചാസിന്റെ സഹകരണത്തോടെ പ്രധാനമന്ത്രിയുടെ സച്ഛഭാരത് മിഷൻ ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ചിത്രരചന, ഡിബേറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂളധികാരികളുടെ സാക്ഷ്യപത്രം സഹിതം പങ്കെടുക്കുന്നവരുടെ പേരുകൾ ചാസിന്റെ ഓഫീസിലോ, ചാസ് ഖാദി ഭവനുകളിലോ 15 വരെ എത്തിക്കാം. 9605050092, 7907144684.