ദി​നേ​ഷ് ത്രി​പദി നേ​വ​ൽ അ​ക്കാ​ഡ​മി​യു​ടെ ക​മ​ൻഡാ​ന്‍റ്

12:11 AM Jun 13, 2019 | Deepika.com
കൊ​​​​​ച്ചി: ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വ​​​​​ൽ അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​യു​​​​​ടെ ക​​​​​മ​​​​ൻ​​​​ഡാ​​​​​ന്‍റാ​​​​​യി വൈ​​​​​സ് അ​​​​​ഡ്മി​​​​​റ​​​​​ൽ ദി​​​​​നേ​​​​​ഷ് കെ. ​​​​​ത്രി​​​​​പ​​​​ദി ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റു. വൈ​​​​​സ് അ​​​​​ഡ്മി​​​​​റ​​​​​ൽ ആ​​​​​ർ.​​​​​ബി. പ​​​​​ണ്ഡി​​​​​റ്റ് ചു​​​​​മ​​​​​ത​​​​​ല ഒ​​​​​ഴി​​​​​ഞ്ഞ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​തി​​​​യ നി​​​​​യ​​​​​മ​​​​​നം. 2018 ജ​​​​​നു​​​​​വ​​​​​രി 17 മു​​​​​ത​​​​​ൽ ഈ​​​​​സ്റ്റേ​​​​​ണ്‍ ഫ്ളീ​​​​​റ്റി​​​​​ന്‍റെ ക​​​​​മൻ​​​​​ഡാ​​​​​ന്‍റാ​​​​​യി ചു​​​​​മ​​​​​ത​​​​​ല വി​​​​​ഹി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സീ​​​​​ബേ​​​​​ർ​​​​​ഡ് പ്രോ​​​​​ജ​​​​​ക്ടി​​​​​ന്‍റെ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു ദി​​​​​നേ​​​​​ഷ് ത്രി​​​​​പ​​​​ദി .