ലൈ​റ്റ് മെ​ട്രോ: ഇ. ​ശ്രീ​ധ​ര​നു​മാ​യി നാ​ളെ ച​ർ​ച്ച

12:55 AM Jun 12, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലൈ​​​റ്റ് മെ​​​ട്രോ പ​​​ദ്ധ​​​തി പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​ക്കാ​​​ർ നാ​​​ളെ ഇ. ​​​ശ്രീ​​​ധ​​​ര​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും.

വ​​​യ​​​നാ​​​ട് ചു​​​രം ബ​​​ദ​​​ൽ റോ​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ശ്രീ​​​ധ​​​ര​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടും. നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യും പൊ​​​തു​​​മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി ജി.​​​സു​​​ധാ​​​ക​​​ര​​​നു​​​മാ​​​യും ശ്രീ​​​ധ​​​ര​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തും.

ലൈ​​​റ്റ് മെ​​​ട്രോ​​​ക​​​ൾ​​​ക്കു പ​​​ക​​​രം കൊ​​​ച്ചി മാ​​​തൃ​​​ക​​​യി​​​ൽ മീ​​​ഡി​​​യം മെ​​​ട്രോ വേ​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്. വ​​​യ​​​നാ​​​ട് ചു​​​രം ബ​​​ദ​​​ൽ പാ​​​ത​​​യു​​​ടെ വി​​​ശ​​​ദ പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​ൻ കൊ​​​ങ്ക​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഡി​​​എം​​​ആ​​​ർ​​​സി നേ​​​ര​​​ത്തേ ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള സ​​​ർ​​​വേ ഇ​​​തു​​​വ​​​രെ തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ലെ ചു​​​രം റോ​​​ഡി​​​ന​​​ടു​​​ത്തു കൂ​​​ടി തു​​​ര​​​ങ്ക​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി​​​യു​​​ള്ള ബ​​​ദ​​​ൽ പാ​​​ത​​​യ്ക്കാ​​​ണ് ശ്ര​​​മം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ശ്രീ​​​ധ​​​ര​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യു​​​ക​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മം.