ബിഷപ് യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന്

12:26 AM Jun 12, 2019 | Deepika.com
മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: മ​​​​ല​​​​ങ്ക​​​​ര സു​​​​റി​​​​യാ​​​​നി ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ഭ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ രൂ​​​​പ​​​​ത​​​​യു​​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ ബി​​​ഷ​​​പ്പാ​​​യി യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ തെ​​​​യ​​​​ഡോ​​​​ഷ്യ​​​​സ് ഇ​​​​ന്നു സ്ഥാ​​​​ന​​​​മേ​​​​ൽ​​​​ക്കും. വാ​​​​ഴ​​​​പ്പി​​​​ള്ളി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​നു സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യു​​​​ന്ന ബി​​​​ഷ​​​​പ് ഏ​​​​ബ്ര​​​​ഹാം മാ​​​​ർ യൂ​​​​ലി​​​​യോ​​​​സ് വി​​​ശു​​​ദ്ധ ​കു​​​​ർ​​​​ബാ​​​ന അ​​​​ർ​​​​പ്പി​​​​ക്കും.

സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്കു മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. തി​​​​രു​​​​വ​​​​ല്ല ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ്, ബി​​​​ഷ​​​​പ് ജോ​​​​ഷ്വാ മാ​​​​ർ ഇ​​​​ഗ്‌​​​നാ​​​​ത്തി​​​​യോ​​​​സ്, ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​ന്നോ​​​​ൻ മാ​​​​ർ ക്രി​​​​സോ​​​​സ്റ്റം, ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് മാ​​​​ർ തോ​​​​മ​​​​സ്, ബി​​​​ഷ​​​​പ് ജേ​​​​ക്ക​​​​ബ് മാ​​​​ർ ബ​​​​ർ​​​​ണ​​​​ബാ​​​​സ്, ബി​​​​ഷ​​​​പ് വി​​​​ൻ​​​​സെ​​​​ന്‍റ് മാ​​​​ർ പൗ​​​​ലോ​​​​സ്, ബി​​​​ഷ​​​​പ് ഫി​​​​ലി​​​​പ്പോ​​​​സ് മാ​​​​ർ സ്തേ​​​ഫാ​​​​നോ​​​​സ്, ബി​​​​ഷ​​​​പ് സാ​​​​മു​​​​വേ​​​​ൽ മാ​​​​ർ ഐ​​​​റേ​​​​നി​​​​യോ​​​​സ്, ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ യൗ​​​​സേ​​​​ബി​​​​യോ​​​​സ്, ബി​​​​ഷ​​​​പ് ഗീ​​​​വ​​​​റു​​​​ഗീ​​​​സ് മാ​​​​ർ മ​​​​ക്കാ​​​​റി​​​​യോ​​​​സ്, ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ അ​​​​ന്തോ​​​​ണി​​​​യോ​​​​സ് എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​കും. കൂ​​​​ടാ​​​​തെ വി​​​​വി​​​​ധ സ​​​​ഭ​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​മാ​​​​രും മെ​​​ത്രാ​​​ൻ​​​മാ​​​രും പ​​​​ങ്കെ​​​​ടു​​​​ക്കും.

സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ലി​​​​രു​​​​ന്ന് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത ‘ഞാ​​​​ൻ ന​​​​ല്ലി​​​​ട​​​​യ​​​​ൻ ആ​​​​കു​​​​ന്നു’ എ​​​​ന്ന വ​​​​ച​​​​ന​​​​ഭാ​​​​ഗം എ​​​​ടു​​​​ത്ത് എ​​​​വ​​​​ൻ​​​​ഗേ​​​​ലി​​​​യോ​​​​ൻ വാ​​​​യി​​​​ക്കു​​​​ന്ന​​​​തും സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ൽ ഇ​​​​രു​​​​ത്തി യോ​​​​ഗ്യ​​​​ൻ എ​​​​ന്ന അ​​​​ർ​​​​ഥ​​​​മു​​​​ള്ള ഓ​​​​ക്സി​​​​യോ​​​​സ് ചൊ​​​​ല്ലു​​​​ന്ന​​​​തും ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ഭാ​​​​ഗ​​​​മാ​​​​ണ്. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യു​​​​ന്ന ബി​​​​ഷ​​​​പ് ഏ​​​​ബ്ര​​​​ഹാം മാ​​​​ർ യൂ​​​​ലി​​​​യോ​​​​സി​​​​നു യാ​​​​ത്രാ​​​​മം​​​​ഗ​​​​ള​​​​ങ്ങ​​​​ളും ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​ന്നോ​​​​ൻ മാ​​​​ർ തെ​​​​യ​​​​ഡോ​​​​ഷ്യ​​​​സി​​​​ന് അ​​​​നു​​​​മോ​​​​ദ​​​​ന​​​​വും അ​​​​ർ​​​​പ്പി​​​​ക്കും.

സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മീ​​​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​മാ​​​രാ​​​യ കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ തെ​​​​യോ​​​​ഫി​​​​ലോ​​​​സ്, തോ​​​​മ​​​​സ് മാ​​​​ർ അ​​​​ത്ത​​​​നാ​​​​സി​​​​യോ​​​​സ്, ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി, എ​​​​ൽ​​​​ദോ ഏ​​​​ബ്ര​​​​ഹാം എം​​​​എ​​​​ൽ​​​​എ, മു​​​​നി​​​​സി​​​​പ്പ​​​​ൽ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ഉ​​​​ഷ ശ​​​​ശി​​​​ധ​​​​ര​​​​ൻ, വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. വ​​​ർ​​​​ഗീ​​​​സ് കു​​​​ന്നും​​​​പു​​​​റം, ബ​​​​ഥ​​​​നി ന​​​​വ​​​​ജ്യോ​​​​തി പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​ൾ റ​​​വ.​​​​ഡോ. ജോ​​​​സ് മ​​​​രി​​​​യ​​​ദാ​​​​സ് , വൈ​​​​ദി​​​​ക പ്ര​​​​തി​​​​നി​​​​ധി ഫാ. ​​​​ചെ​​​​റി​​​​യാ​​​​ൻ ചെ​​​​ന്നി​​​​ക്ക​​​​ര, ബ​​​​ഥ​​​​നി സ​​​​ന്യാ​​​​സി​​​​നി സ​​​​മൂ​​​​ഹം പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ർ സി​​​​സ്റ്റ​​​​ർ ഗ്ലാ​​​​ഡി​​​​സ് എ​​​​സ്ഐ​​​​സി, പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​സി. ജോ​​​​ർ​​​​ജു​​​​കു​​​​ട്ടി, പ്രോ​​​​ഗ്രാം ക​​​​മ്മി​​​​റ്റി ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ഡ്വ. ഘോ​​​​ഷ് യോ​​​​ഹ​​​​ന്നാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. ബി​​​​ഷ​​​​പ് ഏ​​​​ബ്ര​​​​ഹാം മാ​​​​ർ യൂ​​​​ലി​​​​യോ​​​​സ്, ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​ന്നോ​​​​ൻ മാ​​​​ർ തെ​​​​യ​​​​ഡോ​​​​ഷ്യ​​​​സ് എ​​​​ന്നി​​​​വ​​​​ർ മ​​​​റു​​​​പ​​​​ടി പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തും.