മേ​ൽ​ശാ​ന്തി നി​യ​മ​നം: ​ജാ​തി മാ​ന​ദ​ണ്ഡ​ം ആ​ക്ക​രു​തെ​ന്ന്

12:25 AM Jun 12, 2019 | Deepika.com
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല, മാ​​​ളി​​​ക​​​പ്പു​​​റം ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ മേ​​​ൽ​​​ശാ​​​ന്തി നി​​​യ​​​മ​​​ന​​​ത്തി​​​ൽ ജാ​​​തി മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്ക​​​രു​​​തെ​​​ന്നു ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ.​​​വി. ബാ​​​ബു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ന​​​വോ​​​ഥാ​​​നം വ​​​ള​​​ർ​​​ത്തു​​​മെ​​​ന്നു പ്ര​​​സം​​​ഗി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ജാ​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ച് ഹി​​​ന്ദു മ​​​ത വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക​​​ടി​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.