പനി ബാധിച്ച് ആദിവാസി മരിച്ചു

11:32 PM Jun 10, 2019 | Deepika.com
ചെ​റു​തോ​ണി: പ​നി ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക​ഞ്ഞി​ക്കു​ഴി ഉ​മ്മ​ൻ ചാ​ണ്ടി കോ​ള​നി​യി​ൽ ബാ​ബു പ​ര​മേ​ശ്വ​ര​നാ(47) ണ് ​മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച​മു​ന്പ് പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഞ്ഞി​ക്കു​ഴി​യി​ലെ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​നി മൂ​ർ​ച്ഛി​ച്ച​തോ​ടെ ഞാ​യ​റാ​ഴ്ച ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ബാ​ബു ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു.

നി​പ്പ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ര​ക്ത​ത്തി​ന്‍റെ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് ആ​ല​പ്പു​ഴ​യി​ലേ​ക്കു പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. തു​ട​ർ​ന്നു പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ടൈ​ഫോ​യി​ഡ് ബാ​ധി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ശാ​ന്ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ശാ​ലി​നി, വി​ഷ്ണു.