എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​നാ​​​​ക്കു​​​​ന്നു

11:32 PM Jun 10, 2019 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ടു​​​​ത്ത അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷം മു​​​​ത​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഫാ​​​​ർ​​​​മ​​​​സി എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നു ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി കെ.​​​​ടി.​​​​ജ​​​​ലീ​​​​ൽ പ​​​​റ​​​​ഞ്ഞു. ഇ​​​​ക്കൊ​​​​ല്ലം എ​​​​ൽ​​​​എ​​​​ൽ​​​​ബി, എ​​​​ൽ​​​​എ​​​​ൽ​​​​എം എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഒ​​​​രാ​​​​ഴ്ച​​​​യ്ക്ക​​​​കം ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വും.