എ​ൻ​ജി​നി​യ​റിം​ഗ് റാ​ങ്ക് ലി​സ്റ്റ് ഇ​ന്ന്

12:18 AM Jun 10, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി. ആ​​​ർ​​​ക്കി​​​ടെ​​​ക്ച്ച​​​ർ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റ് ഇ​​​ന്ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 12 നാ​​​ണ് റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് അ​​​റി​​​യി​​​ച്ചു. ഹെ​​​ൽ​​​പ് ലൈ​​​ൻ ഫോ​​​ണ്‍ ന​​​ന്പ​​​ർ 0471-2332123,2339101,2339102, 2339103, 2339104.