എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പി.​​​കെ.​​​ദാ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന് അ​​​നു​​​മ​​​തി

12:50 AM Jun 09, 2019 | Deepika.com
ഒ​​​റ്റ​​​പ്പാ​​​ലം: വാ​​​ണി​​​യം​​​കു​​​ളം നെ​​​ഹ്റു ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സി​​​നു കീ​​​ഴി​​​ലു​​​ള്ള പി.​​​കെ.​​​ദാ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ൽ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ​​​യും കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു.

കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ൽ 150 സീ​​​റ്റി​​​ലേ​​​ക്ക് അ​​​ടു​​​ത്ത അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്താ​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യാ​​​ണ് ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ൽ ബോ​​​ർ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​സ​​​വി​​​ത, കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ.​​​ബ​​​ന്ദോ​​​പാ​​​ധ്യാ​​​യ എ​​​ന്നി​​​വ​​​രു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ൽ അ​​​റി​​​യി​​​ച്ചു.