പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

12:50 AM Jun 09, 2019 | Deepika.com
കൊ​ച്ചി: ഡ​ൽ​ഹി​യി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി മ​നോ​ജ് നാ​യ​രെ (55) കൊ​ച്ചി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്.

കൊ​ച്ചി ബി​നാ​ലെ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ‌ഇ​ക്ക​ണോ​മി​ക്സ് ടൈം​സ്, ഔ​ട്ട്‌ലുക്ക്, പ​യ​നീ​ർ തു​ട​ങ്ങി​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശ്രു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.