പു​സ്ത​കം പ്ര​കാ​ശ​നം ചെയ്തു

12:40 AM Jun 08, 2019 | Deepika.com
പാ​​ലാ: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാ വൈ​​ദി​​ക​​നാ​​യ റ​​വ.​​ഡോ. ടി.​​ജെ. ജോ​​ഷ്വാ ര​​ചി​​ച്ച ’പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​ലു​​ള്ള ജീ​​വി​​തം’ എന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം ഇ​​ന്ന​​ലെ പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ന്നു. മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ പു​​സ്ത​​ക​​ത്തി​​ന്‍റെ ആ​​ദ്യ കോ​​പ്പി മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. ബി​​ജു ഉ​​മ്മ​​ന് ന​​ൽ​​കി പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ച്ചു. പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മോ​​ൺ. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ, പാ​​ലാ രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ ചെ​​യ​​ർ​​മാ​​ൻ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്, റ​​വ. എം.​​വി. ജോ​​ർ​​ജ്, റ​​വ. മാ​​ത്യു ഫി​​ലി​​പ്പ്, റ​​വ. തോ​​മ​​സ് കു​​ര്യ​​ൻ, ഡോ.​​ജോ​​ർ​​ജ് ജേ​​ക്ക​​ബ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.