മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റ്: ആർഎസ്എസ് നേതാവ് അറസ്റ്റിൽ

12:34 AM Jun 08, 2019 | Deepika.com
ച​​​ങ്ങ​​​നാ​​​ശേ​​​രി: ഫേ​​​സ്ബു​​​ക്കി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രെ അ​​​ശ്ലീ​​​ല പോ​​​സ്റ്റി​​​ട്ട ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​വി​​​നെ ച​​​ങ്ങ​​​നാ​​​ശേ​​​രി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വാ​​​ഴ​​​പ്പ​​​ള്ളി ക​​​ണ്ട​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ ​​​ആ​​​ർ. മ​​​ഹേ​​​ഷ് പൈ(35)​​​യെ​​​യാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ച​​​ങ്ങ​​​നാ​​​ശേ​​​രി ഫേ​​​സ്ബു​​​ക്ക് ജം​​​ഗ്ഷ​​​ൻ കൂ​​​ട്ടാ​​​യ്മ​​​യി​​​ലാ​​​ണ് പോ​​​സ്റ്റ് പ്ര​​​ത്യ​​​ക്ഷ​​​പ്പെട്ട​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ദേ​​​ശ സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ഫേ​​​സ്ബു​​​ക്കി​​​ലെ പ​​​രാ​​​മ​​​ർ​​​ശം.

പോ​​​സ്റ്റ് വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ പി​​​ൻ​​​വ​​​ലി​​​ച്ചെ​​​ങ്കി​​​ലും ഫേ​​​സ്ബു​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ ഇ​​​ത് സ്ക്രീ​​​ൻ ഷോ​​​ട്ട് ആ​​​ക്കി സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തോ​​​ടെ മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ണ്‍സി​​​ല​​​റും സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ടി.​​​പി.​ അ​​​ജി​​​കു​​​മാ​​​റാ​​​ണ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്​​​കി​​​യ​​​ത്. അ​​​റ​​​സ്റ്റി​​​ലാ​​​യ മ​​​ഹേ​​​ഷി​​​നെ ചോ​​​ദ്യം ചെ​​​യ്തു വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.