ഫാ.ജോസ് പുത്തൻചിറ കെസിബിസി മദ്യവിരുദ്ധസമിതി റീജണൽ ഡയറക്ടർ

12:34 AM Jun 08, 2019 | Deepika.com
ച​ങ്ങ​നാ​ശേ​രി: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ല, വി​ജ​യ​പു​രം രൂ​പ​ത​ക​ളും, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സൗ​ത്ത് റീ​ജി​യ​ൻ ഡ​യ​റ​ക്ട​റാ​യി ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ദ്ദേ​ഹം നി​ല​വി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ആ​ത്മതാ കേ​ന്ദ്രം, കെഎൽ​എം ഡ​യ​റ​ക്ട​റാ​ണ്.