ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കൽ : സ​ര്‍​ക്കാരിനെതിരേ എ​ന്‍​എ​സ്എ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി

01:33 AM Jun 07, 2019 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ ഖാ​​​ദ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ എ​​​ന്‍​എ​​​സ്എ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. ഖാ​​​ദ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്ത് നേ​​​ര​​​ത്തെ എ​​​യ്ഡ​​​ഡ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യി​​​രു​​​ന്നു.പൊ​​​തു​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ പു​​​ന​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നെ​​​ന്ന പേ​​​രി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യ്ക്ക് ക​​​ന​​​ത്ത ആ​​​ഘാ​​​ത​​​മാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ വ​​​രു​​​ത്തി​​​വ​​യ്ക്കു​​​ന്ന​​​തെ​​​ന്ന് ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.

ലോ​​​വ​​​ര്‍ പ്രൈ​​​മ​​​റി, അ​​​പ്പ​​​ര്‍ പ്രൈ​​​മ​​​റി, ഹൈ​​​സ്‌​​​കൂ​​​ള്‍, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക ഭ​​​ര​​​ണ​​സം​​​വി​​​ധാ​​​ന​​​വും ഓ​​​രോ ത​​​ല​​​ത്തി​​​ലു​​​മു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും അ​​​ന​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും വ്യ​​​ത്യ​​​സ്ത യോ​​​ഗ്യ​​​ത​​​യു​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.ഒ​​​ന്നു മു​​​ത​​​ല്‍ 12 വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.