കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പ്രകാശിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നെത്തും.
ഇന്നു മുതൽ ഞായറാഴ്ച വരെ അദ്ദേഹം മണ്ഡലത്തിൽ പര്യടനം നടത്തും. ഇന്ന് ഉച്ചയ്ക്ക് 1.30ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ യുഡിഎഫ് നേതാക്കൾ സ്വീകരിക്കും. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേ ഹം ഞായറാഴ്ച കരിപ്പൂരിൽനിന്നും പ്രത്യേക വിമാനത്തിൽ മടങ്ങും.
രാഹുൽ ഗാന്ധി ഇന്നു മുതൽ മൂന്നു ദിവസം വയനാട്ടിൽ
01:18 AM Jun 07, 2019 | Deepika.com