കേ​ര​ള വി​ധ​വാ​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​നം

12:47 AM Jun 07, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള വി​​​ധ​​​വാ സം​​​ഘ​​​ത്തി​​​ന്‍റെ എ​​​ട്ടാ​​​മ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം അ​​​ധ്യാ​​​പ​​​ക​​​നി​​​ൽ ന​​​ട​​​ക്കും. നാ​​​ളെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന വി​​​ധ​​​വാ അ​​​ഗ​​​തി സ്ത്രീ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഓ​​​ൾ ഇ​​​ന്ത്യ അ​​​ഗ്ര​​​ഗാ​​​മി മ​​​ഹി​​​ളാ​​​സ​​​മി​​​തി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശ്രീ​​​ജ ഹ​​​രി നി​​​ർ​​​വ​​​ഹി​​​ക്കും.