കാ​ണാ​താ​യ വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ മലയാളിയും

12:39 AM Jun 05, 2019 | Deepika.com
അഞ്ച​​​ൽ: അ​​​രു​​​ണാ​​​ച​​​ല്‍ പ്ര​​​ദേ​​​ശി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കാ​​​ണാ​​​താ​​​യ വ്യോ​​​മ​​​സേ​​​നാ വി​​​മാ​​​ന​​​ത്തി​​​ൽ അ​​​ഞ്ച​​​ൽ സ്വ​​​ദേ​​​ശി ഫ്ലൈ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ഏ​​​രൂ​​​ർ ആ​​​ല​​​ഞ്ചേ​​​രി വി​​​ജ​​​യ വി​​​ലാ​​​സ​​​ത്തി​​​ൽ (കൊ​​​ച്ചുകോ​​​ണ​​​ത്ത് വീ​​​ട് ) അ​​​നൂ​​​പ് കു​​​മാ​​​റും.

ആ​​​സാ​​​മി​​​ലെ ജോ​​​ര്‍​ഹ​​​ടി​​​ല്‍നി​​​ന്ന് അ​​​രു​​​ണാ​​​ച​​​ല്‍ പ്ര​​​ദേ​​​ശി​​​ലെ മേ​​​ചു​​​ക​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന എ​​​എ​​​ൻ 32 വ്യോ​​​മ​​​സേ​​​ന വി​​​മാ​​​ന​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കാ​​​ണാ​​​താ​​​യ​​​ത്. പ​​​തി​​​നൊ​​​ന്ന് വ​​​ർ​​​ഷം മു​​​മ്പാ​​​ണ് അ​​​നൂ​​​പ് വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. ഒ​​​ന്ന​​​ര മാ​​​സം മു​​​മ്പ് നാ​​​ട്ടി​​​ലെ​​​ത്തി​​​യിരുന്നു. വൃ​​​ന്ദ​​​യാ​​​ണ് ഭാ​​​ര്യ. ആ​​​റു മാ​​​സം പ്രാ​​​യ​​​മാ​​​യ ഒ​​​രു കു​​​ട്ടി​​​യു​​​ണ്ട്.