വെ​റ്റ​റി​ന​റി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ടീം ​സ​ന്ദ​ർ​ശി​ക്കും

12:11 AM Jun 05, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് നി​​​പ്പ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ക്ഷി​​​മൃ​​​ഗാ​​​ദി​​​ക​​​ളി​​​ലൂ​​​ടെ പ​​​ക​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത മു​​​ൻ​​​കൂ​​​ട്ടി​​​ക​​​ണ്ടു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​ള വെ​​​റ്റ​​​റി​​​ന​​​റി ആ​​​ൻ​​​ഡ് അ​​​നി​​​മ​​​ൽ സ​​​യ​​​ൻ​​​സ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ പ്ര​​​ത്യേ​​​ക ടീം ​​​പ്ര​​​ശ്ന​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.