വി​നേ​ഷ് ജെ. ​കോ​ള​ങ്ങാ​ട​ൻ സി​എ​ൽ​സി സൗ​ത്ത് സോ​ണ്‍ പ്ര​സി​ഡ​ന്‍റ്

12:02 AM Jun 05, 2019 | Deepika.com
തൃ​​​ശൂ​​​ർ: നാ​​​ഷ​​​ണ​​​ൽ സി​​​എ​​​ൽ​​​സി​​​യു​​​ടെ സൗ​​​ത്ത് സോ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി വി​​​നേ​​​ഷ് ജെ. ​​​കോ​​​ള​​​ങ്ങാ​​​ട​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ കൊ​​​ട്ടേ​​​ക്കാ​​​ട് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്. ഗോ​​​വ​​​യി​​​ലെ റാ​​​യി പെ​​​ട്രാ അ​​​രൂ​​​പ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ന്ന നാ​​​ഷ​​​ണ​​​ൽ സി​​​എ​​​ൽ​​​സി കൗ​​​ണ്‍​സി​​​ലി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. സി​​​എ​​​ൽ​​​സി മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ണ്. പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​മാ​​​ണ്.

കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, മ​​​ഹാ​​​രാ​​ഷ്‌​​ട്ര, ഗോ​​​വ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ലെ സി​​​എ​​​ൽ​​​സി സം​​​ഘ​​​ട​​​ന​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ക​​​യാ​​​ണ്ചു​​​മ​​​ത​​​ല. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​ണ് കാ​​​ലാ​​​വ​​​ധി. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി ആ​​​ൾ​​​ത്തി​​​ര​​​ക്കും ഗ​​​താ​​​ഗ​​​ത പ്ര​​​ശ്ന​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു പോ​​​ലീ​​​സു​​​കാ​​​രെ വി​​​ന്യ​​​സി​​​ക്കാ​​​ൻ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം. റോ​​​ഡ് സേ​​​ഫ്റ്റി ക്ല​​​ബു​​​ക​​​ൾ, ട്രാ​​​ഫി​​​ക് ക്ല​​​ബു​​ക​​​ൾ എ​​​ന്നി​​​വ ഇ​​ല്ലാ​​ത്തി​​ട​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശി​​​ച്ചു.