ട്രോ​ളിം​ഗ് നി​രോ​ധ​നം: ജാ​ഗ്ര​താ നി​ർ​ദേ​ശം

12:02 AM Jun 05, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ൻ​​​പ​​​ത് അ​​​ർ​​​ധ​​​രാ​​​ത്രി മു​​​ത​​​ൽ ജൂ​​​ലൈ 31 അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഫി​​​ഷ​​​റീ​​​സ് അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ർ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.കോ​​​സ്റ്റ​​​ൽ പോ​​​ലീ​​​സ് - (ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​ർ) 1093, കോ​​​സ്റ്റ്ഗാ​​​ർ​​​ഡ് - (ടോ​​​ൾ ഫ്രീ​​​ന​​​ന്പ​​​ർ) 1554, നേ​​​വി (0484-2872353/5457), ഫി​​​ഷ​​​റീ​​​സ് ക​​​ണ്‍​ട്രോ​​​ൾ​​​റൂം/​​​മ​​​റൈ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് വി​​​ഴി​​​ഞ്ഞം (0471-2480335, 9447141189)