എ​ഐ​വൈ​എ​ഫ് പ​രി​സ്ഥി​തി വാ​രാ​ച​ര​ണ പ​രി​പാ​ടി അ​ഞ്ചി​ന് ആ​രം​ഭി​ക്കും

12:50 AM Jun 04, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നി​​​ക്കാം പ​​​ച്ച​​​പ്പി​​​നാ​​​യി, ജീ​​​വി​​​ക്കാം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി ഈ ​​​മാ​​​സം നാ​​​ളെ മു​​​ത​​​ൽ ഒ​​​രാ​​​ഴ്ച​​​ക്കാ​​​ലം പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ വാ​​​ര​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​മെ​​​ന്ന് എ​​​ഐ​​​വൈ​​​എ​​​ഫ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി മ​​​ഹേ​​​ഷ് ക​​​ക്ക​​​ത്ത്, പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. സ​​​ജി​​​ലാ​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. എ​​​ഐ​​​വൈ​​​എ​​​ഫി​​​ന്‍റെ എ​​​ല്ലാ പ​​​രി​​​പാ​​​ടി​​​ക​​​ളും ഇ​​​നി മു​​​ത​​​ൽ ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​കോ​​​ൾ പാ​​​ലി​​​ച്ച് ന​​​ട​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.