കെഎംഎ​ സി​എ​സ്ആ​ർ കോ​ണ്‍​ക്ലേ​വും അ​വാ​ർ​ഡ് നി​ശ​യും ജൂ​ലൈ അ​ഞ്ചി​ന്

12:40 AM Jun 04, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എം​​​എ) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സി​​​എ​​​സ്ആ​​​ർ കോ​​​ണ്‍​ക്ലേ​​വും അ​​​വാ​​​ർ​​​ഡ്നി​​​ശ​​​യും ജൂ​​​ലൈ അ​​​ഞ്ചി​​​നു ലേ ​​​മെ​​​റി​​​ഡി​​​യ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. സി​​​എ​​​സ്ആ​​​ർ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്രാ​​​ധാ​​​ന്യ​​​വും അ​​​വ​​​സ​​​ര​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച് കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ, എ​​​ൻ​​​ജി​​​ഒ​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ബോ​​​ധ​​​വ​​​ത്ക്ക​​​ര​​​ണ​​​വും ന​​​ട​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന എ​​​ൻ​​​ജി​​​ഒ​​​ക​​​ളും സി​​എ​​​സ്ആ​​​ർ അ​​​വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നോ​​​മി​​​നേ​​​ഷ​​​നു​​​ക​​​ളും 2018 -19 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ പ​​​ദ്ധ​​​തി​​​ക​​​ൾ സ​​​ഹി​​​തം കെ​​എം​​എ​​യു​​​ടെ പ​​​ന​​​ന്പ​​​ള്ളി ന​​​ഗ​​​ർ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണം. ഇ​​​തി​​​നു പു​​​റ​​​മെ മാ​​​നേ​​​ജ്മെ​​​ന്‍റ് ലീ​​​ഡ​​​ർ​​​ഷി​​​പ്, ഐ.​​​ടി ലീ​​​ഡ​​​ർ​​​ഷി​​​പ്, മാ​​​നേ​​​ജ​​​ർ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ, ആ​​​ന്വ​​​ൽ യം​​ഗ് മാ​​​നേ​​​ജേ​​​ഴ്സ് കോ​​​ണ്ട​​​സ്റ്റ് എ​​​ന്നീ ജൂ​​​റി അ​​​വാ​​​ർ​​​ഡു​​​ക​​​ളും ച​​​ട​​​ങ്ങി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.kma.org.in ൽ ​​ല​​​ഭ്യ​​​മാ​​​കും. 0484 2317917, 2317966, 4044367.