എറണാകുളം ഡിസിസി സെക്രട്ടറിയെ സസ്പെൻഡ്ചെയ്തു
12:44 AM Jun 03, 2019 | Deepika.com
തിരുവനന്തപുരം: എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി ബി. ജയകുമാറിനെ പാർട്ടിയുടെ സ്ഥാനങ്ങളിൽ നിന്നും പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. പാർട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് സസ്പെൻഷൻ.