സംസ്ഥാന സമിതി വിളിക്കണമെന്നു ജോസ് കെ. മാണി

01:30 AM Jun 02, 2019 | Deepika.com
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ട്ടി​​ സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഉ​​ട​​ൻ​ വി​​ളി​​ച്ചു ചേ​​ർ​​ക്ക​​ണ​​മെ​ന്നു വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി. ആ​​ക്ടിം​​ഗ് ചെ​​യ​​ർ​​മാ​​ൻ, താ​​ത്കാ​​ലി​​ക ചെ​​യ​​ർ​​മാ​​ൻ എ​​ന്നൊ​​ന്നും പാ​​ർ​​ട്ടി​​യി​​ലി​​ല്ല. പി.​​ജെ. ജോ​​സ​​ഫ് ചെ​​യ​​ർ​​മാ​​നാ​​ണെ​ന്നു പ​​റ​​ഞ്ഞ് സ്പീ​​ക്ക​​ർ​​ക്കു ക​​ത്ത് ന​​ൽ​​കി​​യ​​തു ച​​ർ​​ച്ച ചെ​​യ്തി​​ട്ടി​​ല്ലെന്നും അദ്ദേഹം പ​​റ​​ഞ്ഞു.