സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും: കെ​സി​ബി​സി

12:51 AM Jun 02, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ കാ​​​ലി​​​ക​​​മാ​​​യ വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ൾ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​നം ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു.

ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ സൂ​​​ക്ഷ്മ​​​മാ​​​യി ശ്ര​​​ദ്ധി​​​ക്കു​​​ന്നു​​​ണ്ട്. കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ത​​​ത്കാ​​​ലം അ​​​ഭി​​​പ്രാ​​​യ​​പ്ര​​​ക​​​ട​​​ന​​​ത്തി​​​നി​​​ല്ല. പ്ര​​​ശ്ന​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും കെ​​​സി​​​ബി​​​സി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.