സൗ​ദി അ​റേ​ബ്യ​യി​ൽ ഡോ​ക്ട​ർ, ന​ഴ്‌​സ് നി​യ​മ​നം

11:58 PM Jun 01, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ മ​​ജി​​ദ് മെ​​ഡി​​ക്ക​​ൽ ഗ്രൂ​​പ്പി​​ലേ​​ക്ക് ഡോ​​ക്ട​​ർ, ന​​ഴ്‌​​സ് ത​​സ്തി​​ക​​ക​​ളി​​ൽ നോ​​ർ​​ക്ക റൂ​​ട്ട്‌​​സ് മു​​ഖേ​​ന നി​​യ​​മ​​നം ന​​ട​​ത്തും.

എം​​ബി​​ബി​​എ​​സ് യോ​​ഗ്യ​​ത​​യു​​ള്ള പു​​രു​​ഷ ഡോ​​ക്ട​​റി​​ന് ര​​ണ്ട് വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​വും, ജി​​എ​​ൻ​​എം യോ​​ഗ്യ​​ത​​യു​​ള്ള വ​​നി​​ത ന​​ഴ്‌​​സി​​ന് ര​​ണ്ട് വ​​ർ​​ഷം പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​വും വേ​​ണം. ഡോ​​ക്ട​​റി​​ന് 7000 സൗ​​ദി റി​​യാ​​ലും (1,30,000 രൂ​​പ), ന​​ഴ്‌​​സി​​ന് 3500 സൗ​​ദി റി​​യാ​​ലും (65,000രൂ​​പ) ശ​​മ്പ​​ളം ല​​ഭി​​ക്കും. താ​​മ​​സം, വീ​​സ, വി​​മാ​​ന​​ടി​​ക്ക​​റ്റ് സൗ​​ജ​​ന്യം.

ഇ​​രു​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും സൗ​​ദി പ്രൊ​​മ​​ട്രി​​ക് ലൈ​​സ​​ൻ​​സ് ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ വി​​ശ​​ദ​​മാ​​യ ബ​​യോ​​ഡാ​​റ്റ, സൗ​​ദി പ്രൊ​​മ​​ട്രി​​ക് ലൈ​​സ​​ൻ​​സ്, പാ​​സ്‌​​പോ​​ർ​​ട്ട് എ​​ന്നി​​വ​​യു​​ടെ പ​​ക​​ർ​​പ്പു​​ക​​ൾ സ​​ഹി​​തം rmt4.norka@kerala.gov.in ൽ ​​ജൂ​​ൺ അ​​ഞ്ചി​​ന് മു​​മ്പ് അ​​പേ​​ക്ഷ അ​​യ​​യ്ക്ക​​ണം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ടോ​​ൾ​​ഫ്രീ നം 1800 425 3939 (​​ഇ​​ൻ​​ഡ്യ​​യി​​ൽ നി​​ന്നും) 00918802012345(വി​​ദേ​​ശ​​ത്ത് നി​​ന്നും) ല​​ഭി​​ക്കും.