ക​​യ​​ത്തി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ യു​​വാ​​വ് മു​​ങ്ങി മ​​രി​​ച്ചു

01:10 AM Jun 01, 2019 | Deepika.com
മു​​ണ്ട​​ക്ക​​യം: ക​​യ​​ത്തി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ യു​​വാ​​വ് മു​​ങ്ങി മ​​രി​​ച്ചു. കൊ​​മ്പു​​കു​​ത്തി, കോ​​ച്ചേ​​രി​​യി​​ൽ പ്ര​​കാ​​ശി​​ന്‍റെ മ​​ക​​ൻ പ്ര​​ജി​​ത്ത് (25) ആ​​ണ് മ​​രി​ച്ച​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 3.30 നു ​കൂ​​ട്ടു​​കാ​​ർ​​ക്കൊ​​പ്പം കു​​ളി​​ക്കാ​​നി​​റ​​ങ്ങ​​വേ മ​​ത​​മ്പ ച​​ങ്ങ​​ല ക​​യ​​ത്തി​​ൽ ഒ​​ഴു​​ക്കി​​ൽ പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഫോ​​റ​​സ്റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

അമ്മ: പ​​രേ​​ത​​യാ​​യ പു​​ഷ്പ​​. സ​​ഹോ​​ദ​​ര​​ൻ: പ്ര​​വീ​​ൺ.​മൃ​​ത​​ദേ​​ഹം മു​​ണ്ട​​ക്ക​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കുകയാ​​ണ്.