ഉച്ചഭക്ഷണ സാമ്പത്തിക ചുമതല: പ്രധാനാധ്യാപകരെ ഒഴിവാക്കണമെന്ന്
12:35 AM Jun 01, 2019 | Deepika.com
കോഴിക്കോട്: ഉച്ചഭക്ഷണ സാമ്പത്തിക ചുമതലയില്‍നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണമെന്ന് കേരള ഗവ.പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക ചുമതല പൂര്‍ണമായും നൂൺ മീല്‍ ഓഫീസര്‍മാരെ ഏല്‍പ്പിക്കണം. പ്രധാനാധ്യാപകരെ ഏല്‍പ്പിക്കുന്ന പലപദ്ധതികളും അക്കഡേമിക് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. മുകുന്ദന് പറഞ്ഞു.