തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾക്കു സ്വയംഭരണ പദവി നൽകുന്നതിൽ തീരുമാനം കൈക്കൊള്ളുന്ന ഓട്ടോണമി അപ്രൂവൽ കമ്മിറ്റിയുടെ യോഗം ഇന്നു തിരുവനന്തപുരത്തു നടക്കും.
ഇടതുസർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള കമ്മിറ്റിയുടെ ആദ്യയോഗമാണ് ഇന്നു നടക്കുന്നത്. മാസ്കറ്റ് ഹോട്ടലിൽ രാവിലെ പത്തിനു നടക്കുന്ന യോഗത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും.
സ്വയംഭരണ കോളജുകൾ: കമ്മിറ്റി യോഗം
12:35 AM Jun 01, 2019 | Deepika.com