തോൽവി വസ്തുതാപരമായി വിലയിരുത്തണം: ഫ്രാൻസിസ് ജോർജ്

02:04 AM May 31, 2019 | Deepika.com
കോ​​ട്ട​​യം: ലോ​ക്​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി​​ക്കു​​ണ്ടാ​​യ പ​​രാ​​ജ​​യം വ​​സ്തു​​താ​​പ​​ര​​മാ​​യി വി​ല​യി​രു​ത്തി തി​​രു​​ത്ത​​ൽ വ​രു​ത്ത​ണ​മെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ കെ.​ ​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​ജ്.​

ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ഉ​​യ​​ർ​​ന്നു​​വ​​ന്നി​​ട്ടു​​ള്ള രാ​ഷ്‌​ട്രീ​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ രാ​​ജ്യ​​ത്തി​​ന്‍റെ ജ​​നാ​​ധി​​പ​​ത്യ മ​​തേ​​ത​​ര ഭാ​​വി​​യെ​​ക്കു​​റി​​ച്ച് ആ​​ശ​​ങ്ക ഉ​​യ​​ർ​​ത്തു​​ന്ന​​താ​​ണെ​ന്നും സം​​സ്ഥാ​​ന സെ​​ക്ര​​ട്ടറി​​യേ​​റ്റ് പാ​​സാ​​ക്കി​​യ പ്ര​​മേ​​യ​​ത്തി​​ൽ പ​​റ​​ഞ്ഞു. യോ​​ഗ​​ത്തി​​ൽ വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ ഡോ​. ​കെ.​​സി.​​ജോ​​സ​​ഫ്, ആ​​ന്‍റ​​ണി രാ​​ജു, എം​​പി. പോ​​ളി, മാ​​ത്യു സ്റ്റീ​​ഫ​​ൻ, ജെ.​​ജോ​​സ​​ഫ്, ഏ​​ലി​​യാ​​സ് സ​​ക്ക​​റി​​യ, മാ​​ത്യു കു​​ന്ന​​പ്പ​​ള്ളി, ജോ​​ർ​​ജ് കു​​ന്ന​​പ്പു​​ഴ, അ​​ജി​​ത സാ​​ബു, ഫ്രാ​​ൻ​​സി​​സ് തോ​​മ​​സ്, കെ.​​സി. ജോ​​സ​​ഫ്, ആ​​ന്‍റ​​ണി ആ​​ല​​ഞ്ചേ​​രി, തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.