ഷാ​ജി എ​ൻ. ക​രു​ണ്‍ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ

12:48 AM May 31, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യി ഷാ​​​ജി.​​​എ​​​ൻ. ക​​​രു​​​ണി​​​നെ നി​​​യ​​​മി​​​ച്ചു. ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന ലെ​​​നി​​​ൻ രാ​​​ജേ​​​ന്ദ്ര​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ള്ള ഒ​​​ഴി​​​വി​​​ലേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം.

പൂ​​​നെ ഫി​​​ലിം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ നി​​​ന്ന് മെ​​​ഡ​​​ലോ​​​ടു​​​കൂ​​​ടി ഛായാ​​​ഗ്ര​​​ഹ​​​ണ​​​ത്തി​​​ൽ ഡി​​​പ്ലോ​​​മ നേ​​​ടി​​​യ ഷാ​​​ജി എ​​​ൻ.​​​ക​​​രു​​​ണ്‍ പ്ര​​​ശ​​​സ്ത സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യ ജി. ​​​അ​​​ര​​​വി​​​ന്ദ​​​നോ​​​ടൊ​​​പ്പം ചേ​​​ർ​​​ന്നാ​​​ണ് ച​​​ല​​​ച്ചി​​​ത്ര​​​ലോ​​​ക​​​ത്തേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. കെ.​​​ജി. ജോ​​​ർ​​​ജ്, എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ൻ​​​നാ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​രോ​​​ടൊ​​​പ്പം പ്ര​​​വ​​​ർ​​​ത്തി​​​ച്ച ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് മി​​​ക​​​ച്ച ഛായാ​​​ഗ്രാ​​​ഹ​​​ക​​​നു​​​ള്ള സം​​​സ്ഥാ​​​ന-​​​ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ അ​​​ന്താ​​​രാ​​​ഷ്ട്രാ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ പി​​​റ​​​വി എ​​​ന്ന ച​​​ല​​​ച്ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ രാ​​​ജ്യാ​​​ന്ത​​​ര പ്ര​​​ശ​​​സ്തി നേ​​​ടി​​​.