തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം മ​ദ്യ​വ്യാ​പ​ന​ത്തിനു​ള്ള ശി​ക്ഷയെന്ന്

01:32 AM May 30, 2019 | Deepika.com
തൃ​​​ശൂ​​​ർ: മ​​​ദ്യ​​​ന​​​യം അ​​​ട്ടി​​​മ​​​റി​​​ച്ച് നാ​​​ടി​​​നെ മ​​​ദ്യ​​​ത്തി​​​ൽ മു​​​ക്കി​​​യ​​​തി​​​നു​​​ള്ള ശി​​​ക്ഷ​​​യാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യ​​​മെ​​​ന്ന് കേ​​​ര​​​ള മ​​​ദ്യ നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി വി​​​ല​​​യി​​​രു​​​ത്തി.

പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ഴു​​​ത്തേ​​​റ്റ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​സി. സാ​​​ജ​​​ൻ, ഇ​​​യ്യാ​​​ച്ചേ​​​രി കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ, ഖ​​​ദീ​​​ജ ന​​​ർ​​​ഗീ​​​സ്, പ്ര​​​ഫ. വി​​​ൻ​​​സെ​​​ന്‍റ് മാ​​​ളി​​​യേ​​​ക്ക​​​ൽ, ഉ​​​സ്താ​​​ദ് അ​​​ല​​​വി​​​ക്കു​​​ട്ടി ബാ​​​ഖ​​​വി, ഇ.​​​എ. ജോ​​​സ​​​ഫ്, പി.​​​പി. മാ​​​ധ​​​വ​​​കൈ​​​മ​​​ൾ, പ​​​പ്പ​​​ൻ ക​​​ന്നാ​​​ട്ടി, കെ.​​​കെ. ജോ​​​സ്, ടി​​​ൽ​​​സ​​​ണ്‍ വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.