ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാത്രികൻ മ​രി​ച്ചു

01:09 AM May 30, 2019 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: ബൈ​​ക്കും ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ചു ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​​രി​​ച്ചു. ക​​ടു​​ത്തു​​രു​​ത്തി പു​​ത്ത​​ൻ​​പ്പു​​ര​​യി​​ൽ (എ​​വ​​ർ​​ഗ്രീ​​ൻ വു​​ഡ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്) ബി​​നോ​​യ് ജോ​​ർ​​ജ് (52) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ മാ​​ന്നാ​​ർ സി​​ലോ​​ണ്‍ ക​​വ​​ല​​യ്ക്കു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. സം​​സ്കാ​​രം നാ​​ളെ രാ​​വി​​ലെ 10.30ന് ​​ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ താ​​ഴ​​ത്തു​​പ​​ള്ളി​​യി​​ൽ. ഭാ​​ര്യ വി​​ജ​​യ​​റാ​​ണി പാ​​ഴു​​ത്തു​​രു​​ത്ത് വാ​​ര​​പ്പ​​ട​​വി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ-​​ഹെ​​ല​​ൻ, ലി​​യ, ഫ്രാ​​ൻ​​സീ​​ന, ഫി​​യോ​​ണ.